തളിപ്പറമ്പിൽ ബസ് ജീവനക്കാർ തമ്മിൽ ഏറ്റുമുട്ടി


തളിപ്പറമ്പ്: തളിപ്പറമ്പ് ബസ്റ്റാൻ്റിൽ വച്ച് പരസ്പരം ഏറ്റുമുട്ടിയ സ്വകാര്യ ബസ് ജീവനക്കാർക്കെതിരെ കേസെടുത്തു.
സച്ചിൻ എബ്രഹാം (29), കെ.വി. ലികേഷ് (30) എന്നിവർക്കെതിരെയാണ് കേസ്.
ഇന്നലെ രാവിലെ 7 ന് തളിപ്പറമ്പ് നഗരസഭാ ബസ്റ്റാന്റിൽ വെച്ചായിരുന്നു സംഭവം
Case registered against private bus employees who clashed with each other at Taliparamba bus stand